
ആരാധനാലയങ്ങൾ തുറക്കാൻ മണി മുഴക്കൽ പ്രതിഷേധം
മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മണി മുഴക്കൽ പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തിലാണ് മണിമുഴക്കി കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. സംസ്ഥാനസര്‍ക്കാര്‍ മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി …
ആരാധനാലയങ്ങൾ തുറക്കാൻ മണി മുഴക്കൽ പ്രതിഷേധം Read More