സെന്‍സസിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയും

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: സെന്‍സസിന് മുന്നോടിയായി ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയുമായി ജില്ലാ തലങ്ങളില്‍ നടക്കും. ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടമായി വീടുകളുടെ പട്ടിക തയ്യാറാക്കാനുള്ള പരീശീലനമാണ് നല്‍കുന്നത്. കെട്ടിട നമ്പര്‍, വീടിന്റെ നമ്പര്‍, കുടുംബനാഥന്റെ പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി …