പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയുടെ സിഡസ്

July 4, 2020

ന്യൂഡല്‍ഹി: കൊവിഡ് 19നായുള്ള പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ കാന്‍ഡിഡേറ്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കാഡില ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ സിഡസ്. പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. മനുഷ്യനിലുള്ള പരീക്ഷണങ്ങള്‍ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും അഹമ്മദാബാദിലെ വാക്സിന്‍ ടെക്നോളജി സെന്ററിലാണ് വാക്സിന്‍ വികസിപ്പിച്ചതെന്നും കമ്പനി …