വീടിൻ്റെ പൂട്ടുപൊളിച്ചും വാതിൽ കത്തിച്ചും മോഷണത്തിന് ശ്രമിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി
തൃത്താല : വീടിൻ്റെ പൂട്ടു പൊളിക്കാൻ നോക്കിയ കള്ളൻ ശ്രമം പരാജയപ്പെട്ട് വാതിൽ കത്തിക്കാൻ നോക്കി. അതും ഫലിക്കാതെ മോഷണം നടക്കില്ലെന്നറിഞ്ഞ് ഒടുവിൽ നിരാശനായി മടങ്ങി.വാതിലിനോട് ഗുസ്തി പിടിച്ചിട്ടും തുറക്കാതെ മടങ്ങിയ കള്ളൻ താൻ സിസിടിവിയിൽ കുടുങ്ങിയത് മനസിലാക്കിയിരുന്നില്ല. 23 – …
വീടിൻ്റെ പൂട്ടുപൊളിച്ചും വാതിൽ കത്തിച്ചും മോഷണത്തിന് ശ്രമിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി Read More