
വലിയ പുരോഗതിക്ക് വഴിതെളിക്കും: പ്രൊഫ. സാബു തോമസ്
കോട്ടയം: സുസ്ഥിര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിൽവർ ലൈൻ പദ്ധതി വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ് പറഞ്ഞു. ‘സിൽവർ ലൈൻ ജനസമക്ഷം’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനും ചൈനയുമടക്കം …
വലിയ പുരോഗതിക്ക് വഴിതെളിക്കും: പ്രൊഫ. സാബു തോമസ് Read More