ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐക്കു വിടൂ : സുരേഷ്​ഗോപി എംപി

തൃശൂർ:പൂരനഗരിയിലേക്കു താനെത്തിയതു ബിജെപി അധ്യക്ഷന്‍റെ കാറിലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.ആംബുലൻസില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാൻ സാധിക്കില്ല.: അതിനു സിബിഐ വരണം. നേരിടാൻ ഞാൻ തയാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം. കേരളത്തിലെ …

ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐക്കു വിടൂ : സുരേഷ്​ഗോപി എംപി Read More

കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 25 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് 25 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കൊളളയടിച്ചത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എടിഎം ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈല്‍.വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയില്‍ …

കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 25 ലക്ഷം രൂപ കവർന്നു Read More

എഐ ക്യാമറയെ കബളിപ്പിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ

കൊച്ചി : നമ്പർ പ്ലേറ്റ് ഇല്ലാതെ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ എത്തിയ കാർ പോർട്ടുകൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിലുടനീളം പ്രവർത്തിക്കുന്ന എഐ ക്യാമറകളെ പറ്റിച്ചാണ് കാർ പോർട്ടുകൊച്ചിയിലെത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയിലുടനീളം …

എഐ ക്യാമറയെ കബളിപ്പിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ കർണാടകയിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിൽ Read More

കാറിൽ പിൻ സീറ്റിലിരിക്കുനന്വരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിതിൻ ഗഡ്കരി

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി .റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ‘കാറിൽ പിന്നിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് …

കാറിൽ പിൻ സീറ്റിലിരിക്കുനന്വരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിതിൻ ഗഡ്കരി Read More

കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: തൃശൂർ കൊരട്ടിക്കരയിൽ കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനാണ് മുഹമ്മദ് ഷാഫി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് …

കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള എടത്തല പഞ്ചായത്തിലെ 42 അങ്കണവാടികളിലേക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ (5 മാസം) നിശ്ചിത ദിവസങ്ങളില്‍ അങ്കണവാടികളില്‍ നേരിട്ട് പാല്‍ വിതരണം ചെയ്യുന്നതിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് ഉള്‍പ്പടെ …

ടെന്‍ഡര്‍ ക്ഷണിച്ചു Read More

സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ …

സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് Read More

അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി

കണ്ണുർ:കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഴീക്കോട് സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് എതിർവശത്തെ വിജനമായ പറമ്പിലെ കാട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. കുന്നിൻ മുകളിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയിരുന്നു.വാഹനം പൊലീസ് …

അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി Read More

അർജുൻ ആയങ്കി ഉപയോഗിച്ച കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ, പ്രതികളെ തള്ളി സിപിഎം

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ. അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഒളിവിലുള്ള അർജുന്റെ വീട്ടിൽ 23/06/21 ബുധനാഴ്ച കസ്റ്റംസ് …

അർജുൻ ആയങ്കി ഉപയോഗിച്ച കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ, പ്രതികളെ തള്ളി സിപിഎം Read More

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും.

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. …

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍; ബന്ധുക്കളെ ചോദ്യം ചെയ്യും. Read More