കുട്ടികള്‍ക്കായി പ്രത്യേക ഇടം തീര്‍ത്ത് ആറ് പോലീസ് സ്റ്റേഷനുകള്‍

July 16, 2020

പത്തനംതിട്ട : ജില്ലയിലെ ആറു പോലീസ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. അടൂര്‍, ഏനാത്ത്, കൂടല്‍, പത്തനംതിട്ട, ആറന്മുള, റാന്നി പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ എസ്എച്ച്ഒമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കളുടെയും,  അധ്യാപകരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും ഒരുമിച്ചുള്ള പങ്കാളിത്തത്തോടെ ഓരോ കുട്ടിക്കു …