നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

December 11, 2019

കൊച്ചി ഡിസംബര്‍ 11: നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ നടന്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകനോ വേണമെങ്കില്‍ തെളിവുകള്‍ പരിശോധിക്കാം. എന്നാലവ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളില്‍ …