ഒരു കോടിയോളരൂപ വിലവരുന്ന കഞ്ചാവ്‌ പിടികൂടി

June 29, 2021

ചാലക്കുടി: ചാലക്കുടിക്കുടിക്കുസമീപം കൊളത്തൂരില്‍ ഇന്നോവാ കാറില്‍ കടത്തുകയായിരുന്ന ഒരുകോടിയിലധികം രൂപ വിലവരുന്ന നൂറ്‌ കിലോയോളം കഞ്ചാവ്‌ പിടികൂടി. കൊല്ലം ഏഴുകോണ്‍ സ്വദേശികളായ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ഹാരിസ്‌, ആഷിഖ്‌, രാഹുല്‍ എന്നിവരാണ്‌ പിടിയിലായത്‌. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ …