കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകൾക്ക് അപേക്ഷിക്കാം

February 25, 2020

തൃശൂർ ഫെബ്രുവരി 25: ഇന്റർനാഷണഷൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (ISO) അംഗീകാരമുള്ള സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ പ്രസ്ഥാനമായ കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഓർഗനൈസേഷന്റെ 10-ാം വാർഷികവും, 100-ാം സാംസ്കാരിക സംഗമവും നടത്തുന്നതിന്റ ഭാഗമായി കലാ-കായികം-ശാസ്ത്രം-സാഹിത്യം -സിനിമ-നാടകം- സംഗീതം -ആരോഗ്യം …