തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇരട്ട ബിരുദം പഠിക്കാന്‍ അവസരം നല്‍കാന്‍ 15/12/2022 ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 2022 ഏപ്രിലിലെ യു.ജി.സി റഗുലേഷന്‍ മാര്‍ഗരേഖ അനുസരിച്ചാണ് തീരുമാനം. അകാദമിക് കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്‍ വാഹിദ് അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്നാണ് തീരുമാനമെടുത്തത്. അക്കാദമിക...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ ബിരുദ-ബിരുദാനന്തര പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനിടയായ സാഹചര്യം വിശദമായി പരിശോധിക്കുന്നതിന് ചൊവ്വാഴ്ച (14.12.2022) ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അഡ്മിഷന്‍ മോണിറ്ററിങ്ങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അഡ്മിഷന്‍ സമ്പ്രദായത്തിലെ അപാകതയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്ന് സിന്‍ഡിക്കേറ്റ് വിലയിരുത്തി. അഫിലിയേറ്റഡ്...
Read full story
തേഞ്ഞിപ്പലം: പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ് ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്‌ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക്...
Read full story
തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുശേഷം മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല. ബുധനാഴ്ച തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. മൂല്യനിര്‍ണയ ക്യാമ്പുകളിലാണ് ആദ്യം ഇതുപയോഗിക്കുക. അഞ്ച് ജില്ലകളിലായി അഞ്ച് ക്യാമ്പുകളാണ് ബി.എഡിനുള്ളത്. ക്യാമ്പ് മാനേജര്‍ എന്ന പേരിലുള്ള ആപ്പ് പ്ലേ...
Read full story
ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
അറിയിപ്പുകള്‍

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

By ന്യൂസ് ഡെസ്ക് July 28, 2022
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699,...
Read full story
കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്കു കമ്മിഷൻ നിർദേശം നൽകി. അധ്യാപക നിയമന രീതിമൂലം സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾ പുറത്താകുന്നുവെന്നായിരുന്നു...
Read full story
സർക്കാർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ നാളേക്ക് വേണ്ടിയാണെന്നും നാളത്തെ തലമുറയ്ക്കായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ...
Read full story
കാലിക്കറ്റ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍ പറഞ്ഞു. ചണ്ഡീഗഡിലെ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റിയും കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഉദ്ഘാടനം...
Read full story
കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളില്‍ ഒരു ജീവനക്കാരനെക്കൂടി സസ്‌പെന്‍ഡ്‌ ചെയ്‌തു. അസി. സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത്‌ കുമാറിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സര്‍ട്ടിഫിക്കറ്റിലെ പിഴവ്‌ തിരുത്താന്‍ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ്‌ നടപടി. കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ സര്‍വകലാശാല...
Read full story
കോഴിക്കോട്: കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീകല മുല്ലശ്ശേരിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടി ആണെന്ന് പരാതി ഉന്നയിച്ച ആൻസി ഭായി എന്ന ഉദ്യോഗാർത്ഥിക്കെതിരെ അന്വേഷണം നടത്താൻ ഇന്ന് ചേർന്ന സർവ്വകലാശാല സിൻഡിക്കേറ്റ് തിരുമാനിച്ചു. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനെതിരെ വ്യാജ പരാതികൾ...
Read full story