
വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സുല്‍ത്താന്‍ ബത്തേരി പൂമല സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൈന്‍ ആര്‍ട്‌സ്, അസി.പ്രൊഫസര്‍ ഇന്‍ ഇന്‍ പെര്‍ഫോമിങ്ങ് ആര്‍ട് സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അസി.പ്രൊഫ ഫൈന്‍ ആര്‍ട്‌സിന്...
Read full story







