ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയില്‍ കൂടുതല്‍ ആട്ട എത്തിച്ച് കിറ്റ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും

June 30, 2021

ആലപ്പുഴ: ഹരിപ്പാട് ഡിപ്പോയിൽ ജൂൺ മാസം 8400 എ.ഏ വൈ കാർഡ്കൾക്കുള്ള കിറ്റ് വിതരണം പൂർത്തിയായിട്ടുണ്ടെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുൻഗണന വിഭാഗത്തിൽ 46007 കാർഡുകളിൽ 24764 എണ്ണം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ആട്ട,  ബ്രോക്കൺവീറ്റ് എന്നിവയുടെ ലഭ്യതയില്‍  തടസ്സം …