
റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി
By ന്യൂസ് ഡെസ്ക്
•
April 24, 2020
ലണ്ടന്‍:ലോകത്തില്‍ സംഹാര താണ്ഡവമാടുന്ന കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. രണ്ട് പേര്‍ക്കാണ് ആദ്യത്തെ ഡോസ് കൊടുത്തത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇപ്പോള്‍...
Read full story



