ബ്രിട്ടനില്‍ പാര്‍ലമെന്റംഗം കുത്തേറ്റു മരിച്ചു
റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ പാര്‍ലമെന്റംഗം കുത്തേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് October 16, 2021
ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റംഗം കുത്തേറ്റു മരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും സൗത്ത് എന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എം.പിയുമായ ഡേവിഡ് അമെസ്(69) മരിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയി വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അമെസ്. ഗുരുതരമായി പരിക്കേറ്റ എം.പിക്ക്...
Read full story
ഇന്ത്യക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ
റിപ്പോര്‍ട്ട്

ഇന്ത്യക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ

By ന്യൂസ് ഡെസ്ക് August 5, 2021
യു.കെ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമില്ല. തങ്ങൾക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാം....
Read full story
എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിൻ്റേതായി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. നൈറ്റ് ക്ലബുകൾക്കും ഇൻഡോർ ക്ലബുകൾക്കുമൊക്കെ തുറന്നുപ്രവർത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ ആളുകളോ ആവശ്യമില്ല. മാസ്ക് അണിയുന്നതും വർക്ക് ഫ്രം...
Read full story
ലണ്ടൻ: കോവിഡ് മഹാമാരിയിൽ ബ്രിട്ടനിൽ മരിച്ചത് 127,782 പേരാണ്. ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന നിരക്കാണിത്. എന്നാൽ 01/06/21 ചൊവ്വാഴ്ച ബ്രിട്ടനിൽ നിന്നും വരുന്നത് ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ്. ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത...
Read full story
കസ്റ്റംസുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിലെ പരസ്പര സഹായം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ അയർലൻഡ്  എന്നീ രാജ്യങ്ങൾ തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിനും അംഗീകരിക്കുന്നതിനും    പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭായോഗം  അനുമതി നൽകി ....
Read full story
ന്യൂ ഡെല്‍ഹി: ബ്രിട്ടണില്‍ നിന്ന് വിമാനത്തില്‍ ഡെല്‍ഹിയിലെത്തി കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റൈനിലിരി ക്കുകയും ചെയ്ത ശേഷം ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയി ട്രെയിനില്‍ ആന്ധ്രപദേശില്‍ പിടിയിലായ സ്ത്രീയിലും പുതിയ കോവിഡ് വകഭേതം കണ്ടെത്തി. 2020 ഡിസംബര്‍ 21 ന് ബ്രിട്ടണില്‍ നിന്നും ഡെല്‍ഹിയിലെത്തിയ...
Read full story
ലണ്ടൻ: ഏറ്റവും ദുർബലരായ കൊവിഡ് രോഗികൾക്ക് 'വൈറ്റമിൻ ഡി' നൽകാനുള്ള ഒരു പദ്ധതിക്ക് അന്തിമ രൂപം നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെൻറ്. വീടിനകത്ത് പരിചരിക്കപ്പെടുന്ന കൊവിഡ് ബാധിതരായ വൃദ്ധർക്കാണ് വൈറ്റമിൻ ഡി നൽകുക. സ്കോട്ടിഷ് ഗവൺമെന്റ് സമാനമായ നീക്കം നേരത്തേ നടത്തിയിരുന്നു. "വൈറ്റമിൻ...
Read full story
കോപ്പന്‍ഹോഗന്‍: പരമ്പരാഗതമായ ആവേശത്തോടെ ഇക്കൊല്ലവും നൂറുകണക്കിന് തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കുന്തം കൊണ്ട് കുത്തിക്കൊന്നു. അവയുടെ രക്തം കൊണ്ട് കടല്‍ ചുവന്നു. നിരവധി പരിസ്ഥിതി- ജന്തു സ്‌നേഹികള്‍ ഇതിനെതിരേ പ്രതിഷേധിച്ച് രംഗത്തുവന്നെങ്കിലും അതെല്ലാം വനരോദനങ്ങളായി മാറി. മുടങ്ങാതെ എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍...
Read full story
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ബ്രിട്ടനില്‍ ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഉടന്‍ വിശദമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍...
Read full story
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നുമുതല്‍ പ്രധാനമന്ത്രിയുടെ ചുമതലകളിലേക്ക് മടങ്ങിയെത്തുന്നു.കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴും പ്രധാനമന്ത്രിയുടെ ചുമതല വീട്ടില്‍ നിന്നു നിര്‍വഹിക്കുകയായിരുന്നു. കൊവിഡ് ബാധിതനായ ശേഷം മൂന്ന് ദിവസം ഐ.സി.യുവില്‍ പ്രത്യേക ചികിത്സയ്ക്ക്...
Read full story