
റിപ്പോര്‍ട്ട്
ഹാരി രാജകുമാരന് അനുവദിച്ച ഫ്രോഗ്മോര്‍ കോട്ടേജ് ആന്‍ഡ്രൂ രാജകുമാരനു നല്‍കാന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ്
By ന്യൂസ് ഡെസ്ക്
•
March 2, 2023
ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബവുമായി ഇടഞ്ഞ ഹാരി രാജകുമാരന് ഇനി ബ്രിട്ടനില്‍ വീടില്ല. എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് അനുവദിച്ച ഫ്രോഗ്മോര്‍ കോട്ടേജ് ആന്‍ഡ്രൂ രാജകുമാരനു നല്‍കാന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് തീരുമാനിച്ചു. ഭാര്യ മേഗനൊപ്പം യു.എസിലാണു ഹാരിയിപ്പോള്‍ കഴിയുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഹാരിക്ക്...
Read full story










