റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍:നൈജീരിയയില്‍ നിന്നുള്ള യാത്ര നിരോധിച്ച് ബ്രിട്ടന്‍

December 6, 2021 - 10:04 am

ബ്രിട്ടന്‍: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നൈജീരിയയില്‍നിന്നുള്ള യാത്ര നിരോധിച്ച് ബ്രിട്ടന്‍. തിങ്കള്‍ പുലര്‍ച്ചെ നാലുമുതലാണ് നിരോധനം. ഇതിന് മുമ്പ് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കും രണ്ടുതവണ ആര്‍ടിപിസിആര്‍ പരിശോധനയും. മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. പുതിയ വകഭേദത്തില്‍ രോഗബാധയ്ക്കും പകര്‍ച്ചാ കാലയളവിനുമിടയിലുള്ള ഇടവേള കുറവാണെന്ന് കണ്ടെത്തിയതായും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *