
തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു
തിരുച്ചിറപ്പള്ളി, ഒക്ടോബര്‍ 29: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍ മരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപെട്ടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് രണ്ട് വയസ്സുകാരന്‍ വീണത്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ …