വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ഇന്ത്യയുടെ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ന്​ വെങ്കലം

ടോ​ക്യോ: വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ഇന്ത്യയുടെ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ന്​ വെങ്കലം. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്​നം കണ്ടിറങ്ങിയ ലവ് ലീനക്ക്​ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ർ​മ​നെ​ലിയോട്​ സെമിയിൽ അടിപതറുകയായിരുന്നു. സെമിയിലേക്ക്​ പ്രവേശിച്ചതിനാൽ ​ലവ്​ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു. ഒളിമ്പിക്​സ്​ ബോക്​സിങ് …

വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ഇന്ത്യയുടെ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ന്​ വെങ്കലം Read More

ഇടികൂട്ടില്‍ നിന്ന് പുറത്തായി സതീഷ് കുമാര്‍

ടോക്കിയോ: ഒളിമ്പിക്സ് ബോക്‌സിങില്‍ പുരുഷന്‍മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം (91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍ തോറ്റു. ഉസ്ബെക്സ്ഥാന്റെ ബഖോദിര്‍ ജലാലോവിനോടാണ് 5-0 ത്തിനാണ് ഇന്ത്യന്‍ താരം തോറ്റത്. മത്സരം ജയിച്ചിരുന്നെങ്കില്‍ മെഡല്‍ ഉറപ്പിക്കാനാകുമായിരുന്നു. ലോവ്‌ലിന ബൊര്‍ഗോഹെയ്‌നു മാത്രമാണ് ഇത്തവണ …

ഇടികൂട്ടില്‍ നിന്ന് പുറത്തായി സതീഷ് കുമാര്‍ Read More

നീന്തല്‍,ബോക്‌സിങ്, ഫെന്‍സിങിലും ഇന്ത്യയ്ക്ക് നിരാശ മാത്രം

ടോക്കിയോ: മലയാളി താരം സജന്‍ പ്രകാശ് സെമിഫൈനലില്‍ കടക്കാത്തതു രാജ്യത്തു നിരാശ പടര്‍ത്തി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തല്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഒരു മിനിറ്റ് 57.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഓവറോളില്‍ …

നീന്തല്‍,ബോക്‌സിങ്, ഫെന്‍സിങിലും ഇന്ത്യയ്ക്ക് നിരാശ മാത്രം Read More

ഗുണ്ടാ സംഘങ്ങളുമായി സുശീല്‍ കുമാറിന് അടുത്ത ബന്ധമെന്നു പോലീസ്

ന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനു ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നു ഡല്‍ഹി പോലീസ്. സാഗര്‍ റാണയെ മര്‍ദിക്കുമ്പോള്‍ പരുക്കേറ്റ സോനു മഹല്‍ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ …

ഗുണ്ടാ സംഘങ്ങളുമായി സുശീല്‍ കുമാറിന് അടുത്ത ബന്ധമെന്നു പോലീസ് Read More

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട സുശീല്‍ കുമാറിന്റെ ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട സാഗര്‍ ധന്‍കഡിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു. …

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം Read More

ബോക്സിങ്,വെയ്റ്റ് ലിഫ്റ്റിങ് താരങ്ങള്‍ അടക്കം ഇന്ത്യയുടെ 30 അത്ലറ്റുകള്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ബോക്സിങ് താരങ്ങളായ ദീപക് കുമാര്‍, സഞ്ജിത്, ഇന്ത്യന്‍ ബോക്സിങ് ചീഫ് കോച്ച് സി എ കുട്ടപ്പ, ഷോട്ട്പുട്ട് കോച്ച് മൊഹീന്ദര്‍ സിങ് അടക്കം ഇന്ത്യയുടെ 30 അത്ലറ്റുകള്‍ക്കും നിരവധി സപോര്‍ട്ടിങും സ്റ്റാഫുകള്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. പട്യാല, ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ …

ബോക്സിങ്,വെയ്റ്റ് ലിഫ്റ്റിങ് താരങ്ങള്‍ അടക്കം ഇന്ത്യയുടെ 30 അത്ലറ്റുകള്‍ക്ക് കൊവിഡ് Read More