ടോ​ക്യോ: വ​നി​ത ബോ​ക്​​സി​ങ്ങി​ൽ ഇന്ത്യയുടെ ലവ്​ലീന ബോ​ർ​ഗോ​ഹെ​യ്​​ന്​ വെങ്കലം. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്​നം കണ്ടിറങ്ങിയ ലവ് ലീനക്ക്​ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ർ​മ​നെ​ലിയോട്​ സെമിയിൽ അടിപതറുകയായിരുന്നു. സെമിയിലേക്ക്​ പ്രവേശിച്ചതിനാൽ ​ലവ്​ലീന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു. ഒളിമ്പിക്​സ്​ ബോക്​സിങ്...
Read full story
ഇടികൂട്ടില്‍ നിന്ന് പുറത്തായി സതീഷ് കുമാര്‍
റിപ്പോര്‍ട്ട്

ഇടികൂട്ടില്‍ നിന്ന് പുറത്തായി സതീഷ് കുമാര്‍

By ന്യൂസ് ഡെസ്ക് August 2, 2021
ടോക്കിയോ: ഒളിമ്പിക്സ് ബോക്‌സിങില്‍ പുരുഷന്‍മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം (91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാര്‍ തോറ്റു. ഉസ്ബെക്സ്ഥാന്റെ ബഖോദിര്‍ ജലാലോവിനോടാണ് 5-0 ത്തിനാണ് ഇന്ത്യന്‍ താരം തോറ്റത്. മത്സരം ജയിച്ചിരുന്നെങ്കില്‍ മെഡല്‍ ഉറപ്പിക്കാനാകുമായിരുന്നു. ലോവ്‌ലിന ബൊര്‍ഗോഹെയ്‌നു മാത്രമാണ് ഇത്തവണ...
Read full story
ടോക്കിയോ: മലയാളി താരം സജന്‍ പ്രകാശ് സെമിഫൈനലില്‍ കടക്കാത്തതു രാജ്യത്തു നിരാശ പടര്‍ത്തി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തല്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഒരു മിനിറ്റ് 57.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ഓവറോളില്‍...
Read full story
ന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനു ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നു ഡല്‍ഹി പോലീസ്. സാഗര്‍ റാണയെ മര്‍ദിക്കുമ്പോള്‍ പരുക്കേറ്റ സോനു മഹല്‍ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ...
Read full story
ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട സുശീല്‍ കുമാറിന്റെ ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട സാഗര്‍ ധന്‍കഡിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു....
Read full story
ന്യൂഡല്‍ഹി: ബോക്സിങ് താരങ്ങളായ ദീപക് കുമാര്‍, സഞ്ജിത്, ഇന്ത്യന്‍ ബോക്സിങ് ചീഫ് കോച്ച് സി എ കുട്ടപ്പ, ഷോട്ട്പുട്ട് കോച്ച് മൊഹീന്ദര്‍ സിങ് അടക്കം ഇന്ത്യയുടെ 30 അത്ലറ്റുകള്‍ക്കും നിരവധി സപോര്‍ട്ടിങും സ്റ്റാഫുകള്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. പട്യാല, ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍...
Read full story