വഴിയോര പുസ്‌തക കച്ചവടക്കാരന്‍ ഷംനാദ്‌ എഴുത്ത്‌ തുടരുന്നു

June 20, 2021

തൃശൂര്‍ : വഴിയോര പുസ്‌തക കച്ചവടം നടത്തുന്ന എഴുത്തുകാരന്‍ കാളത്തോട്‌ സ്വദേശി എന്‍.ഷംനാദ്‌ ഇന്നും വഴിയോരത്തുതന്നെ. ഷംനാദ്‌ രണ്ട്‌ പുസ്‌തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒന്നാമത്തെ പുസ്‌തകം ‘എപ്പിസോഡ്‌’ എന്ന കവിതാ സമാഹാരം. രണ്ടാമത്തേത്‌ ‘ബീരാന്‍ ബിതച്ച ബിത്ത്‌’ എന്ന നോവലറ്റും ആണ്‌ …