റിപ്പോര്‍ട്ട്
പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
July 8, 2025
കോന്നി | പത്തനംതിട്ട കോന്നി പയ്യനാമണ്‍ ചെങ്ങളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38)യുടെ മൃതദേഹമാണ് പാറമടയുടെ താഴ്ചയിലേക്ക് ഇറങ്ങിയ ദൗത്യസംഘം കണ്ടെത്തിയത്. മൃതദേഹം മുകളിലെത്തിക്കാനുള്ള ശ്രമം...
Read full story

