റിപ്പോര്‍ട്ട്
അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 25, 2024
ഷിരൂർ: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിലിന് പരിസമാപ്തി. സെപ്തംബർ 25ന് നടത്തിയ നിർണായക പരിശോധനയിലാണ് അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തിയത്.. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 71 ദിവസം പൂർത്തിയായി.2024 ജൂലൈ 16നാണ് അർജുനെ...
Read full story

