ഫാദർ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സി പി എം

July 5, 2021

ന്യൂഡൽഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിപിഐഎം ദുഃഖം രേഖപ്പെടുത്തുന്നു. …