പക്ഷിപ്പനി: മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു

March 7, 2020

കോഴിക്കോട് മാർച്ച് 7: ജില്ലയില്‍ പക്ഷിപ്പനി ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊടിയത്തൂര്‍, വേങ്ങരി എന്നിവിടങ്ങളില്‍ വളര്‍ത്തുകോഴികളിലാണ്  പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്.   മാര്‍ച്ച് മൂന്നിന് കൊടിയത്തൂരിലെ ഒരു കോഴിഫാമില്‍ കുറഞ്ഞ …

പക്ഷിപ്പനി: റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു

March 7, 2020

കോഴിക്കോട് മാർച്ച് 7: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ടീം. രോഗ നിയന്ത്രണത്തിന് ദേശീയ മാർഗ്ഗനിർദ്ദേശങ്ങനുസരിച്ചുള്ള തുടർ …

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

March 7, 2020

കോഴിക്കോട് മാര്‍ച്ച് 7: കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ …