സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുമെന്ന് റിപ്പോർട്

November 6, 2021

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം 06/11/21 ശനിയാഴ്ച തന്നെ തീരുമാനമെടുത്തേക്കും. കഴിഞ്ഞ മാസം നവംബറിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മകന്‍ ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് …

ബിനീഷുമായി പണമിടപാടു നടത്തിയ നാല് പേർക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്

November 14, 2020

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട് നടത്തിയ നാല് പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസില്‍ ചോദ്യം ചെയ്യലിന് നേരിട്ടെത്തി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അരുണ്‍ എസ്, അബ്ദുള്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, എന്നിവര്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് …

ബിനീഷ് കോടിയേരിയുടെ രണ്ടര വയസുള്ള കുഞ്ഞിനെ വീട്ടുതടങ്കലിൽ വെച്ചെന്നറിഞ്ഞ് ബാലാവകാശകമ്മീഷൻ എത്തി

November 5, 2020

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എത്തി. 24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലിലാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ എത്തിയത്. ബിനീഷിന്റെ കുഞ്ഞിനെയടക്കം അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങങ്ങൾ …

ബിനീഷ് കോടിയേരി കൊക്കെയിൻ ഉപയോഗിച്ചിരുന്നതായി മൊഴി

November 4, 2020

ബംഗളൂരു: മയക്കുമരുന്ന് കേസിൽ മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കൾ സുഹാസ് കൃഷ്ണ ബോബ് ഡാ, സൊണാറ്റ ലോബോ എന്നിവരാണ് മൊഴി നൽകിയത്. ലഹരിമരുന്ന് കച്ചവടത്തിന് ബിനീഷ് പണം നൽകിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. …

ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി; മട്ടാഞ്ചേരി കൊച്ചിന്‍ കോളജിലെ ക്ലാര്‍ക്ക് വിജിലന്‍സിന്റെ പിടിയിൽ

October 14, 2020

കൊച്ചി: ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ എയിഡഡ് കോളേജ് ക്ലാര്‍ക്കിനെ വിജിലന്‍സ് പിടികൂടി. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ബി എ ഇക്കണോമിക്‌സ് സീറ്റ് ഉറപ്പിക്കുന്നതിനായി 1,35,000 രൂപ ആവശ്യപ്പെട്ട ബിനീഷ് കൈക്കൂലി കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. …

പോലീസിനെ അക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

August 13, 2020

പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ്  സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പു വരുത്താനുളള പരിശോധനയിലായിരുന്നു പോലീസുകാര്‍. പുന്നയൂര്‍ …