ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട് പികെ ഫിറോസ്

September 2, 2020

കോഴിക്കോട്: ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി  മുഹമദ് അനൂപിന്റെ മൊഴി. ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസ് പത്രസമ്മേളനത്തിലൂടെ പറഞ്ഞു. …