ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കത്തിക്കുത്ത്‌. യാത്രക്കാരനെ കുത്തിവീഴ്‌ത്തി

November 8, 2021

കോട്ടയം : മണര്‍കാട്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ബൈക്ക്‌ യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തിവീഴ്‌ത്തി. ബൈക്കിന്റെ അമിത വേഗത്തെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ പുതുപ്പളളി സ്വദേശിയെ ഗുണ്ടാ അക്രമിസംഘം കുത്തി വീഴ്‌ത്തിയത്‌. കുത്തേറ്റ പുതുപ്പളളി ചിറയില്‍ വീട്ടില്‍ …

വിവാഹനിശ്ചയ ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

January 20, 2021

കാട്ടായിക്കോണം: വിവാഹനിശ്ചയ ദിനത്തിൽ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്. 18.1.2021 തിങ്കളാഴ്ച വൈകിട്ട് കാട്ടായിക്കോണത്തിനു സമീപം നരിക്കലിലാണ് അപകടം നടന്നത്. …

ഓയില്‍ ചോര്‍ന്നുവീണ വഴുക്കലില്‍പ്പെട്ട്‌ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

September 1, 2020

പുനലൂര്‍:റോഡിലെ വഴുക്കലില്‍ പെട്ട്‌ ആറ്‌ ഇരുചക്രവാഹനങ്ങള്‍ തെന്നിമറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ നിസാര പരിക്കേറ്റു.. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തണ്ണിവളവില്‍ ആഗസ്റ്റ്‌ 30 ഞായറാഴ്‌ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം .ടാങ്കര്‍ ലോറിയില്‍ നിന്ന്‌ ഓയില്‍ ചോര്‍ന്ന്‌ വഴിയില്‍ വീണതാണ്‌ വഴുക്കലിന്‌ കാരണമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ ‌അധികൃതര്‍ …