ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള …

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ Read More

ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു . ബിഹാറിന് ശേഷം ഇനി പശ്ചി …

ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് Read More

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

പാറ്റ്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് (നവംബർ 6)പോളിങ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. പോളിങ്ങ് സ്‌റ്റേഷനുകളില്‍ കാലത്ത് വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബർ 11 …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി Read More

സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാരാണെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് ജയത്തില്‍ അവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിച്ചതിന് പിന്നില്‍ ഈ നിശബ്ദവോട്ടര്‍മാരാണ്. സ്ത്രീകള്‍ക്ക് ബഹുമാനവും സംരക്ഷണവും ലഭിക്കുന്നത് ബിജെപിയില്‍ …

സ്ത്രീകള്‍ ബിജെപിയുടെ നിശബ്ദ വോട്ടര്‍മാര്‍, നന്ദി പറഞ്ഞ് മോദി Read More

ബീഹാറിൽ ഇടതു പാർട്ടികൾ മികച്ച നിലയിൽ, മൽസരിച്ച 29 സീറ്റുകളിൽ 19 ലും മുന്നിൽ

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതു പാർട്ടികൾ. മഹാ സഖ്യത്തിൻ്റെ ഭാഗമായി ആകെ മൽസരിച്ച 29 സീറ്റുകളിൽ 19 ലും ഇടതു പാർട്ടികൾ മുന്നിലാണ്. സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. …

ബീഹാറിൽ ഇടതു പാർട്ടികൾ മികച്ച നിലയിൽ, മൽസരിച്ച 29 സീറ്റുകളിൽ 19 ലും മുന്നിൽ Read More

ബിഹാര്‍ തിരഞ്ഞെടുപ്പ്: മല്‍സരിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ള 1,157 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബിഹാര്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 1,157 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി).മൂന്ന് ഘട്ട തെരഞ്ഞെടുപ്പില്‍ 371 സ്ത്രീകള്‍ ഉള്‍പ്പെടെ 3,733 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് ഇസി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ …

ബിഹാര്‍ തിരഞ്ഞെടുപ്പ്: മല്‍സരിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ള 1,157 സ്ഥാനാര്‍ത്ഥികള്‍ Read More

ബീഹാറിൽ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി

പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് പുരോ​ഗമിക്കുന്നതിനിടെ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി ആരോപിച്ചു. 7-11- 2020 ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ …

ബീഹാറിൽ വോട്ടിം​ഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതായി ആ‍ര്‍ജെഡി Read More

ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി

ന്യൂഡല്‍ഹി: ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് ചൊവ്വാഴ്ച (03/11/2020) രാവിലെ മുതൽ ആരംഭിച്ചു. സീമാഞ്ചല്‍ മേഖലയിലും സമസ്തിപുര്‍, പട്ന, വൈശാലി, മുസാഫര്‍പുര്‍ തുടങ്ങി 17 ജില്ലയിലെ 94 മണ്ഡലത്തിലുമാണ് വോട്ടെടുപ്പ്. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ നാലിന് പോളിങ് അവസാനിക്കും. ഏറ്റവും അധികം മണ്ഡലങ്ങളിലേക്ക് …

ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി Read More

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പാരംഭിച്ചു. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട 6 മണിവരെയാണ് വോട്ടുചെയ്യാനുളള സമയം. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ വൈകിട്ട് 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. 71 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച (28/10/2020) വോട്ടെടുപ്പ് നടക്കുക.1066 പേരാണ് മത്സര രംഗത്തുളളത്. അതില്‍ …

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു Read More

ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും സജീവമാകും

ബിഹാർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സജീവമാകാൻ ധാരണ. 23 -10 -2020 വെള്ളിയാഴ്ച മുതൽ പ്രചാരണങ്ങളിൽ കൂടുതൽ സമയം പങ്കെടുക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ …

ബീഹാർ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയും സജീവമാകും Read More