മഹാരാഷ്ട്ര ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു
മുംബൈ ജനുവരി 25: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് നീക്കം. ക്രമസമാധാന …
മഹാരാഷ്ട്ര ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു Read More