ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നറിയപ്പെടും

March 2, 2020

ശ്രീനഗര്‍ മാര്‍ച്ച് 2: ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായിക കേന്ദ്രമായിരുന്ന സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നറിയപ്പെടും. ബിജെപി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിറ്റി ചൗക്കിന്റെ പേര് മാറ്റിയത്. പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായത്. …