ബെവ്‌കോ ആപ്ലിക്കേഷന്‍ റെഡി; മദ്യവില്‍പന വ്യാഴാഴ്ച മുതല്‍

May 27, 2020

തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ബെവ്‌കോ ആപ്ലിക്കേഷനില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍ ആരംഭിക്കും. ബുധനാഴ്ച് ഉച്ചകഴിഞ്ഞ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാവും. എട്ടുലക്ഷം പേര്‍ ഒരേസമയം ഈ ആപ്ലിക്കേഷനില്‍ എത്തിയാലും സെര്‍വറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയര്‍കോഡ് നല്‍കുന്ന ഉറപ്പ്. …