ബന്നി ബഹനാൻ യു ഡി എഫ് കൺവീർ സ്ഥാനം രാജിവച്ചു

September 27, 2020

തിരുവനന്തപുരം: ബന്നി ബഹനാൻ യു ഡി എഫ് കൺവീർ സ്ഥാനം രാജിവച്ചു. തൻ്റെ കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്ന് ബന്നി ബഹനാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപ്പര്യമില്ല. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും …