വവ്വാലുകളിൽ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ

June 13, 2021

വാഷിംഗ്ടൺ: കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായിരിക്കവെ വവ്വാലുകളിൽ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ . ജനിതകപരമായി കോവിഡ് -19 വൈറസിനോട് ഏറ്റവും അടുത്തു നിൽക്കുന്നവയാണ് വവ്വാലുകളിൽ പുതുതായി കണ്ടെത്തിയ വൈറസുകളെന്ന് സിഎൻഎൻ 12/06/21 ശനിയാഴ്ച …