
മൂടല്‍മഞ്ഞില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ആയിരം അടി താഴ്ചയിലേക്ക് വീണ് മരിച്ചു
ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരം അടി താഴ്ചയിലേക്ക് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ദിനേശ് (25), ബണ്ടി (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള …
മൂടല്‍മഞ്ഞില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ആയിരം അടി താഴ്ചയിലേക്ക് വീണ് മരിച്ചു Read More