കോമാൻ്റെ കീഴിൽ മെസ്സിയും ബാഴ്സയും ഇറങ്ങി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു

ബാഴ്സലോണ :പരിശീലകന്‍ റൊണാള്‍ഡ് കോമന്റെ കീഴിലെ ക്ലബ്ബിൻ്റെ ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് തകർപ്പൻ ജയം. ജിമ്നാസ്റ്റിക് ക്ലബിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസ്സി, ഡെംബലെ, പികെ, ഗ്രീസ്മന്‍ എന്നിവരെല്ലാം ആദ്യ പകുതിയിലാണ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഡെംബലെയിലൂടെ …

കോമാൻ്റെ കീഴിൽ മെസ്സിയും ബാഴ്സയും ഇറങ്ങി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു Read More

തൽക്കാലം ബാഴ്സയിൽ തുടരുന്നു, താൻ ഏറെ സ്നേഹിക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ, വികാരാധീനനായി മെസ്സി.

ബാഴ്സലോണ: ഒടുവിൽ ലയണൽ മെസ്സി മനസ്സു തുറന്നു. ഒരു വർഷത്തേക്കു കൂടി ബാഴ്സയിൽ തന്നെ തുടരുമെന്ന് താരം വ്യക്തമാക്കി. ഗോളിനു നൽകിയ അഭിമുഖത്തിൽ എല്ലാ അഭ്യൂഹങ്ങൾക്കും മെസ്സി ഫൈനൽ വിസിൽ മുഴക്കിയത്. ബാഴ്സലോണയോടുള്ള വൈകാരിക ബന്ധമാണ് അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത് . …

തൽക്കാലം ബാഴ്സയിൽ തുടരുന്നു, താൻ ഏറെ സ്നേഹിക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ, വികാരാധീനനായി മെസ്സി. Read More

ഈ സീസണിലും മെസ്സി ബാഴ്സയുടെ ജേഴ്സിയണിയും,

ബാഴ്സലോണ: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നു. ഈ വർഷവും ബാഴ്‌സലോണയില്‍ തന്നെ ലയണല്‍ മെസ്സി തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഒരു സീസണ്‍ കൂടി ബാഴ്സലോണയില്‍ തന്നെ …

ഈ സീസണിലും മെസ്സി ബാഴ്സയുടെ ജേഴ്സിയണിയും, Read More

ബാഴ്സയും മെസ്സിയും തമ്മിലുള്ള ചർച്ച പരാജയം,തുടർ ചർചകൾ നടന്നേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

ബാഴ്സലോണ: മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സിയുമായുള്ള ബാഴ്സലോണയുടെ ചര്‍ച്ച പരാജയപ്പെട്ടു. ലയണല്‍ മെസ്സിയെ ക്ലബ്ബ് വിടാന്‍ അനുവദിക്കണം എന്ന ആവശ്യവുമായാണ് ജോര്‍ഗെ മെസ്സി റോസാരിയോയില്‍ നിന്നും ക്യാമ്ബ് നൗവിലേക്ക് എത്തിയത്. ബാഴ്സയുടെ പ്രസിഡന്റ് ജോസെപ് മരിയ ബര്‍തമെയുവുമായായിരുന്നു ചര്‍ച്ച . …

ബാഴ്സയും മെസ്സിയും തമ്മിലുള്ള ചർച്ച പരാജയം,തുടർ ചർചകൾ നടന്നേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ Read More

മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ്

ബര്‍ലിന്‍: ബാഴ്‌സലോണയില്‍നിന്ന്‌ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തം ടീമിലെത്തിക്കാന്‍ പണം പിരിക്കാൻ തുടങ്ങിയിരിക്കുകയാണ് ജര്‍മന്‍ക്ലബ്ബായ സ്‌റ്റുട്‌ഗര്‍ട്ടിന്റെ ആരാധകര്‍. മെസിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോയാണ്‌ ബാഴ്‌സലോണയ്‌ക്കു നല്‍കേണ്ടത്‌. ക്ലബ്ബിലേക്ക്‌ മെസിയെ എത്തിക്കുക ഏറെക്കുറെ അസാധ്യമാണെങ്കിലും മെസിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ്‌ …

മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ് Read More

മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത്

ബാഴ്‌സലോണ: ലയണൽ മെസ്സിയെ നിബന്ധനകള്‍ക്കു വിധേയമായി ഫ്രീ ട്രാൻസ്ഫറിൽ പോകാൻ അനുവദിക്കാമെന്നു ബാഴ്‌സലോണ അധികൃതര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് . കരാര്‍ കാലാവധി കഴിയാതെ താരത്തെ വിടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബാഴ്‌സ അധികൃതര്‍. ഫ്രീ ട്രാന്‍സ്‌ഫറില്‍ വിടണമെന്നാണു മെസ്സി ആവശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം …

മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത് Read More

ഹൈദരാബാദ് എഫ് സി യ്ക്ക് പുതിയ കോച്ച്

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരക്കാരനായി ഐ എസ് എല്‍ ക്ലബായ ഹൈദരാബാദ് എഫ് സി, ബാഴ്സലോണയിൽ നിന്നു തന്നെ പുതിയ പരിശീലകനെ നിയമിച്ചു. മുൻപ് ലാലിഗയില്‍ പരിശീലിപ്പിച്ചിട്ടുള്ള മനോലോ മാര്‍ക്കസ് ആണ് ഹൈദരാബാദ് എഫ് സിയുടെ പുതിയ പരിശീലകൻ. …

ഹൈദരാബാദ് എഫ് സി യ്ക്ക് പുതിയ കോച്ച് Read More

റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ

ബാഴ്സലോണ : ബാഴ്സലോണയിലെ പരിഷ്കാര നടപടികളുടെ ഭാഗമായി മധ്യനിര താരമായ റാക്കിറ്റികിനെ ക്ലബ് ഒഴിവാക്കി. ക്രൊയേഷ്യന്‍ താരമായ റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയില്‍ ആണ് എത്തുന്നത്‌. സെവിയ്യയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിട്ടുള്ളത്‌. ഫ്രീ ട്രാന്‍സ്ഫറിലാണ് താരം സെവിയ്യയിലേക്ക് പോയത് …

റാകിറ്റിക് ബാഴ്സലോണ വിട്ട് സെവിയ്യയിൽ Read More

മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം

ബാഴ്​സലോണ: കരാര്‍ തുക മുഴുവനായി നല്‍കിയാൽ മാത്രമേ മെസ്സിയ്ക്ക് ബാഴ്സവിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍. പണം നല്‍കാതെയുള്ള മാറ്റം മെസ്സി ആവശ്യപ്പെടുന്നതിനിടെയാണ് ലാലിഗ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്. സീസണ്‍ അവസാനിച്ചതോടെ ക്ലബ്​ വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്ന്​ …

മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം Read More

മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം

ബാഴ്​സലോണ: കരാര്‍ തുക മുഴുവനായി നല്‍കിയാൽ മാത്രമേ മെസ്സിയ്ക്ക് ബാഴ്സ വിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് അധികൃതര്‍. പണം നല്‍കാതെയുള്ള മാറ്റം മെസ്സി ആവശ്യപ്പെടുന്നതിനിടെയാണ് ലാലിഗ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്. സീസണ്‍ അവസാനിച്ചതോടെ ക്ലബ്​ വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ …

മെസ്സി 700 മില്യൺ ഡോളർ ക്ലബ്ബിന് നൽകണം, ലാലിഗ അധികൃതരും ബാഴ്സയ്ക്കൊപ്പം Read More