റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്

March 7, 2023

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയാല്‍ ബെറ്റിസാണ് റയാല്‍ മഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. സ്വന്തം തട്ടകമായ ബെനിറ്റോ വിലാമാരിന്‍ സ്‌റ്റേഡിയത്തില്‍ റയാലിനെ അടിമുടി വിറപ്പിക്കാന്‍ ബെറ്റിസിനായി. 24 കളികളില്‍നിന്ന് 41 പോയിന്റുള്ള …

സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്തി; യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ പ്രീക്വാർട്ടറിൽ

February 24, 2023

യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ വീഴ്ത്തിയാണ് ടെൻ ഹാഗും സംഘവും അവസാന 16ലേക്ക് ടിക്കറ്റെടുത്ത്. 23/02/23 വ്യാഴാഴ്ച സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന യുണൈറ്റഡ് …

രണ്ടു പതിറ്റാണ്ടുനീണ്ട ബാഴ്​സ കരാര്‍ അവസാനിപ്പിച്ച്‌​​ മെസി

July 1, 2021

മഡ്രിഡ്​: ബാഴ്​സലോണയില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി രണ്ടു പതിറ്റാണ്ടായി തുടരുന്ന കരാര്‍ കാലാവധി അവസാനിപ്പിച്ച്‌​ മെസ്സി. 31/06/2021 ബുധനാഴ്​ച അര്‍ധരാത്രിയോടെയാണ്​ താരവും ക്ലബും തമമിലെ കരാര്‍ അവസാനിച്ചത്​. ടീമിനൊപ്പം എണ്ണമറ്റ കിരീടങ്ങളുമായി ലാ ലിഗയിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന അര്‍ജന്‍റീന സൂപര്‍ താരത്തിന്​ …

കോപാ ഡെല്‍ റേ ഫൈനല്‍ 17/04/21 ശനിയാഴ്ച

April 17, 2021

മാഡ്രിഡ്: 17/04/21 ശനിയാഴ്ച നടക്കുന്ന സ്പാനിഷ് കോപാ ഡെല്‍ റേ ഫുട്ബോള്‍ ഫൈനലില്‍ ബാഴ്സലോണ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നു മുതലാണു ഫൈനല്‍.ബില്‍ബാവോയുടെ തട്ടകമായ ഒളിമ്പികോ ഡി സെവിയ സ്റ്റേഡിയത്തിലാണു മത്സരം. ഇരുവരും തമ്മില്‍ നടന്ന കഴിഞ്ഞ …

ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ്

March 9, 2021

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോവന്‍ ലപോര്‍ടയ്ക്ക് വിജയം. 54 ശതമാനം വോട്ടുകളുമായാണു ലപോര്‍ട്ട പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.മെസിയെ ക്ലബില്‍ നിലനിര്‍ത്തുന്നതും ബാഴ്സലോണയെ സാമ്പത്തികമായി കരകയറ്റുന്നതും ആകും ലപോര്‍ടയുടെ പ്രധാന ചുമതല. 2003 മുതല്‍ 2010 വരെ …

മറഡോണ നമ്മെ വിട്ടു പോകില്ലെന്ന് മെസ്സി, സമാനതകളില്ലാത്ത മാന്ത്രികനെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

November 26, 2020

ബാഴ്സലോണ: ഡീഗോ മ​റഡോണയു​ടെ മരണത്തില്‍ അനുശോചനമറിയിച്ച്‌​ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അര്‍ജന്റീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​ന്റെ ദിനമാണെന്ന്​ മെസ്സി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മില്‍ നിന്ന്​ ഒരിക്കലും പോവില്ല. …

എല്ലാവരുടെ പ്രശ്നവും ഏറ്റെടുത്ത് താൻ മടുത്തുവെന്ന് ലയണൽ മെസ്സി

November 19, 2020

ബാഴ്‌സലോണ: എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് താന്‍ തളര്‍ന്നതായി സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്‌സയിലെ അന്റോയിൻ ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസ്സിയാണെന്ന വിമര്‍ശനത്തിനാണ് അര്‍ജന്റീനിയന്‍ താരം ഇപ്പോള്‍ മറുപടിയുമായി രംഗത്തുവന്നിട്ടുള്ളത്.താരത്തെ മെസ്സി മനഃപൂർവം തഴയുന്നതു കൊണ്ടാണ് താരം പരാജയമാകുന്നത് എന്നായിരുന്നു …

പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടന്നതിനിടയിലും ശാന്തമായി പിയാനിസ്റ്റിന്റെ സംഗീതാവതരണം തരംഗമായി വീഡിയോ

November 4, 2020

ബാഴ്സലോണ: സ്പെയ്നിലെ ബാഴ്സലോണയിൽ ലോക് ഡൗൺ വിരുദ്ധ കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നതിനിടയിലും ശാന്തമായി പിയാനോ വായിച്ച പീറ്റർ വില്യം ഗെഡ്സിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. കല്ലേറും വെടിവയ്പുമെല്ലാം നടക്കുന്ന തെരുവിലാണ് സംഗീതത്തിൽ സ്വയം മറന്ന് പീറ്റർ വില്യം ഗെഡ്സ് ഇരുന്നത്. …

ഒടുവിൽ ബാഴ്സലോണ ഗെറ്റഫയോട് തോറ്റു

October 18, 2020

ബാഴ്സലോണ: ലാലിഗ സീസണിൽ മികച്ച രീതിയില്‍ മുന്നേറിയ ബാഴ്സലോണയ്ക്ക് കാലിടറുന്നു. ലീഗില്‍ ഗെറ്റഫയോട് ബാഴ്സ പരാജയമറിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം . റൊണാള്‍ഡ് കോമാന്‍ വന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. രണ്ടാം പകുതിയില്‍ ലഭിച്ച ഒരു പെനാള്‍ട്ടിയില്‍ …

സമ്പന്നൻ മെസ്സി തന്നെ

September 16, 2020

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്ബന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ഈ ബാഴ്സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ് മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത് –-861 കോടി രൂപ. പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമതുണ്ട് –-706 കോടി രൂപ. …