ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക്

ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക്ക ഐ.എസ്.എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സൂപ്പര്‍ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് ചേരുന്നതിനാലാണ് റോക്ക ഇന്ത്യ വിട്ടത്. ഹൈദരബാദ് എഫ് സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ റോക്കയെ തന്റെ …

ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക് Read More

മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ

റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച്‌ കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് …

മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ Read More

മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി, താരത്തിന്റെ മനസ്സ് മാറും എന്ന പ്രതീക്ഷയിൽ ബാഴ്സലോണ

ലണ്ടൻ: സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി നൂറ് മില്യൺ യൂറോയും മൂന്നു താരങ്ങളെയും നൽകാൻ തയ്യാറായി മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോള മെസ്സി യുമായി കൂടിക്കാഴ്ച നടത്തി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മെസ്സിയുടെ പിതാവ് സിറ്റിയിൽ …

മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി, താരത്തിന്റെ മനസ്സ് മാറും എന്ന പ്രതീക്ഷയിൽ ബാഴ്സലോണ Read More

ബാഴ്സലോണ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ടീമിൻറെ ആരാധകർ

ബാഴ്സലോണ :ലയണൽ മെസ്സി സ്വന്തം ക്ലബ്ബിനോട് വിടപറയുകയാണ് എന്ന വാർത്ത വന്നയുടൻ ആരാധകർ ബാഴ്സലോണ മാനേജ്മെന്റിനെതിരെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമിയോയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് മെസ്സി ബാഴ്സ വിടുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പ്രസിഡണ്ട് ബർത്തോമിയോയെ തങ്ങൾക്കു …

ബാഴ്സലോണ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ടീമിൻറെ ആരാധകർ Read More

മെസ്സിയ്ക്കായി വലവിരിച്ച് സിറ്റിയും പി എസ് ജി ഉം

ലണ്ടൻ: ബാഴ്സലോണ വിട്ടു വരുന്ന ലയണൽ മെസ്സിയ്ക്കായി വലവിരിച്ച് കാത്തിരിക്കുകയാണ് പല ക്ലബ്ബുകളും. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജി യുമാണ് ഇവയിൽ മുന്നിൽ. ഇതിൽ തന്നെ സിറ്റിയ്ക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. സിറ്റി മാനേജുമെൻറുമായുള്ള കൂടിയാലോചനകൾ മെസ്സി ഇതിനോടകം തന്നെ ആരംഭിച്ചതായും യൂറോപ്യൻ …

മെസ്സിയ്ക്കായി വലവിരിച്ച് സിറ്റിയും പി എസ് ജി ഉം Read More

‘ഞങ്ങൾ നിങ്ങളെ മറക്കില്ല, ഗുഡ് ബൈ ‘ മെസ്സിയ്ക്കായി കാറ്റലോണിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ആശംസകളുമായി സഹതാരങ്ങളും

കാറ്റലോണിയ : ബാഴ്സലോണ വിടാൻ മെസ്സി തീരുമാനിച്ചതായുള്ള വാർത്ത വന്നയുടൻ വൈകാരികമായ പ്രതികരണങ്ങളാണ് പല കോണുകളിൽ നിന്നും ഉണ്ടാകുന്നത് . കാറ്റലോണിയൻ പ്രസിഡന്റ് ക്വിം ടോറയുടെ ട്വീറ്റ് ഇങ്ങനെയാണ് “കാറ്റലോണിയ നിങ്ങളുടെ വീടാണ് ,നിങ്ങൾ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങൾ എന്നും …

‘ഞങ്ങൾ നിങ്ങളെ മറക്കില്ല, ഗുഡ് ബൈ ‘ മെസ്സിയ്ക്കായി കാറ്റലോണിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ആശംസകളുമായി സഹതാരങ്ങളും Read More

ഊഹാപോഹങ്ങൾക്ക് വിരാമമാകുന്നു ബാഴ്സലോണയോട് വിട പറയാനൊരുങ്ങി മെസ്സി

ബാഴ്സലോണ : അർജന്റീനിയൻ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടാന്‍ ടീം മാനേജ്മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മെസി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. മെസ്സിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായാണ് …

ഊഹാപോഹങ്ങൾക്ക് വിരാമമാകുന്നു ബാഴ്സലോണയോട് വിട പറയാനൊരുങ്ങി മെസ്സി Read More

കോമാനും രക്ഷിക്കാനാകില്ല ലിവർപൂൾ കോച്ചിനെ നോട്ടമിട്ട് ബാഴ്സലോണ

ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ദയനീയ തോൽവിയ്ക്കു ശേഷം ഊണും ഉറക്കവും നഷ്ടമായ ബാഴ്സലോണ ലിവർപൂൾ കോച്ചിനെ നോട്ടമിടുന്നതായി റിപ്പോർട്. ദിവസങ്ങൾക്കു മുൻപ് മാത്രം കൊണ്ടുവന്ന റൊണാൾഡ് കോമാനിലും ബാഴ്സയിലെ ചില ഉന്നതർക്ക് തൃപ്തിയില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. ബാഴ്സയുടെ പ്രശ്നങ്ങൾ തീരാൻ …

കോമാനും രക്ഷിക്കാനാകില്ല ലിവർപൂൾ കോച്ചിനെ നോട്ടമിട്ട് ബാഴ്സലോണ Read More

മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ

സാവോ പോളോ : ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് വിട്ടുപോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ. ബാഴ്സലോണയ്ക്കു വേണ്ടി മെസ്സി നടത്തിയ പ്രകടനങ്ങൾ അവിസ്മരണീയമാണ്.അദ്ദേഹത്തെ ഇനിയും ബാഴ്സയ്ക്കാവശ്യമുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ബാഴ്സലോണ തന്നെയാണ് അദ്ദേഹത്തിനും ഉത്തമം. ക്ലബ്ബിന്റെ നിലവിലെ …

മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ Read More

ബാഴ്സയിൽ തുടരുന്നതിനേക്കാളും വേർപിരിയുന്നതിനെ കുറിച്ചാണ് തന്റെ ചിന്തകളെന്ന് മെസ്സി

ബാഴ്സലോണ: ക്ലബ്ബിലെ തന്റെ ഭാവിയെ കുറിച്ച് ലയണൽ മെസ്സി പുതിയ ബാഴ്സലോണ കോച്ച് കോമാനോട് തുറന്നു പറഞ്ഞതായി സൂചന. ഇനി ബാഴ്സലോണയിൽ തനിക്ക് ഭാവിയില്ല എന്ന നിഗമനത്തിലേക്ക് മെസ്സി എത്തിച്ചേർന്നുവെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. മെസ്സി ക്ലബ്ബിൽ തുടരണമെന്ന ആഗ്രഹം …

ബാഴ്സയിൽ തുടരുന്നതിനേക്കാളും വേർപിരിയുന്നതിനെ കുറിച്ചാണ് തന്റെ ചിന്തകളെന്ന് മെസ്സി Read More