ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌
റിപ്പോര്‍ട്ട്

ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌

By ന്യൂസ് ഡെസ്ക് June 14, 2022
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി വാര്‍ത്താ വിതരണ മന്ത്രാലയം. മാധ്യമങ്ങള്‍ക്ക്‌ പുതിയ മാര്‍ഗ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്‌ . ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ്‌ നടപടി. പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുളളതാണെന്നും ചൂതാട്ടത്തിന്‌ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും വാര്‍ത്താ...
Read full story
സംസ്ഥാനത്ത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ വിലക്കി
റിപ്പോര്‍ട്ട്

സംസ്ഥാനത്ത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ വിലക്കി

By ന്യൂസ് ഡെസ്ക് December 31, 2021
ന്യൂഡല്‍ഹി : സംസ്ഥാനത്ത മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‌ വിലക്ക്‌. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ മണിചെയിന്‍ രൂപത്തിലുളളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറക്ട്‌ സെല്ലിംഗിന്റെ മറവില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ നടത്തുന്നത്‌ വിലക്കി 2021...
Read full story
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യു പി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന്...
Read full story
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി . ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000രൂപ പിഴയും ആറുമാസം മുതല്‍ 2 വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000രൂപ പിഴയും രണ്ട് വര്‍ഷം...
Read full story
നിരവധി ഉപഭോഗ വസ്തുക്കളുടെ  പരസ്യത്തിന് വിലക്കുമായി കോടതി
മധുരൈ: കോണ്ടം ,ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹാരിക്കാനുളള മരുന്നുകള്‍ ,സോപ്പ്, പെര്‍ഫ്യൂം, ഐസ്‌ക്രീം അടക്കമുളള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് . അശ്ലീലത പ്രകടമാക്കുന്ന തരത്തിലുളള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിരുത്‌നഗറിലെ...
Read full story
ന്യൂഡൽഹി: കടുകെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAl) നിരോധിച്ചു. മിശ്രിതമാക്കുന്നതിലൂടെ കടുക് എണ്ണയുടെ ഗുണനിലവാരവും പരിശുദ്ധിയും കുറയുന്നതായി കണ്ടെത്തിയതിനാലാണ് നടപടി. കടുക് എണ്ണയുടെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ തീരുമാനം....
Read full story
തിരുവനന്തപുരം ജനുവരി 1: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ഈ മാസം 15 വരെ ശിക്ഷാ നടപടിയുണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്....
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 30: തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27ന് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് ദക്ഷിണ...
Read full story
ശബരിമല ഡിസംബര്‍ 4: സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ...
Read full story
കൊച്ചി നവംബര്‍ 25: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം...
Read full story