റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ വിലക്കി

December 31, 2021 - 11:42 am

ന്യൂഡല്‍ഹി : സംസ്ഥാനത്ത മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‌ വിലക്ക്‌. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ മണിചെയിന്‍ രൂപത്തിലുളളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഡയറക്ട്‌ സെല്ലിംഗിന്റെ മറവില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ നടത്തുന്നത്‌ വിലക്കി 2021 ഡിസംബര്‍ 28ന്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ വിജ്ഞാപനം കര്‍ശനമായി നടപ്പാക്കുമെന്ന്‌ മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *