ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി വാര്‍ത്താ വിതരണ മന്ത്രാലയം. മാധ്യമങ്ങള്‍ക്ക്‌ പുതിയ മാര്‍ഗ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്‌ . ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ്‌ നടപടി. പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുളളതാണെന്നും ചൂതാട്ടത്തിന്‌ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും വാര്‍ത്താ …

ചൂതാട്ട പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌ Read More

സംസ്ഥാനത്ത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ വിലക്കി

ന്യൂഡല്‍ഹി : സംസ്ഥാനത്ത മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‌ വിലക്ക്‌. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ മണിചെയിന്‍ രൂപത്തിലുളളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറക്ട്‌ സെല്ലിംഗിന്റെ മറവില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ നടത്തുന്നത്‌ വിലക്കി 2021 …

സംസ്ഥാനത്ത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ വിലക്കി Read More

രാഹുൽഗാന്ധിക്ക് ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യു പി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് …

രാഹുൽഗാന്ധിക്ക് ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല Read More

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി . ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000രൂപ പിഴയും ആറുമാസം മുതല്‍ 2 വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000രൂപ പിഴയും രണ്ട് വര്‍ഷം …

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഓര്‍ഡിനന്‍സ്. ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും തടവും Read More

നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് വിലക്കുമായി കോടതി

മധുരൈ: കോണ്ടം ,ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, അടിവസ്ത്രങ്ങള്‍, ലൈംഗിക ശേഷി തകരാര്‍ പരിഹാരിക്കാനുളള മരുന്നുകള്‍ ,സോപ്പ്, പെര്‍ഫ്യൂം, ഐസ്‌ക്രീം അടക്കമുളള ഉപഭോഗ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കുമായി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് . അശ്ലീലത പ്രകടമാക്കുന്ന തരത്തിലുളള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിരുത്‌നഗറിലെ …

നിരവധി ഉപഭോഗ വസ്തുക്കളുടെ പരസ്യത്തിന് വിലക്കുമായി കോടതി Read More

കടുക് എണ്ണയുമായി മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നതിന് രാജ്യത്ത് നിരോധനം

ന്യൂഡൽഹി: കടുകെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAl) നിരോധിച്ചു. മിശ്രിതമാക്കുന്നതിലൂടെ കടുക് എണ്ണയുടെ ഗുണനിലവാരവും പരിശുദ്ധിയും കുറയുന്നതായി കണ്ടെത്തിയതിനാലാണ് നടപടി. കടുക് എണ്ണയുടെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ തീരുമാനം. …

കടുക് എണ്ണയുമായി മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നതിന് രാജ്യത്ത് നിരോധനം Read More

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു

തിരുവനന്തപുരം ജനുവരി 1: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ഈ മാസം 15 വരെ ശിക്ഷാ നടപടിയുണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. …

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു Read More

സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി ഡിസംബര്‍ 30: തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27ന് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് ദക്ഷിണ …

സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന Read More

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല ഡിസംബര്‍ 4: സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ …

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് Read More

ശബരിമല: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി നവംബര്‍ 25: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം …

ശബരിമല: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി Read More