കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ബാങ്കില്‍ പരിശോധന നടത്തി. ആദ്യഘട്ട കുറ്റപത്രം നല്‍കിയശേഷം അന്വേഷണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഡിസംബർ 10 ന് കരുവന്നൂരിലെ ബാങ്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയത്. …

കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന Read More

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാർ 2024 നവംബർ 28 മുതല്‍ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും. മാനേജ്മെന്‍റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, …

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും Read More

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്

ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച്‌ എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ …

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് Read More

മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്ത് വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി വാസവൻ

ആലുവ: അര്‍ബന്‍ ബാങ്കിന്റെ ജപ്തിയില്‍ ഇടപെട്ട് മന്ത്രി വി എന്‍ വാസവന്‍. മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് മന്ത്രി ഇടപെട്ടത്. പുറത്താക്കിയവരെ വീട്ടില്‍ കയറ്റാന്‍ നിര്‍ദേശം നല്‍കി. എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വഴി ബാങ്കുമായി ബന്ധപ്പെട്ടു.ആലുവ …

മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്ത് വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി വാസവൻ Read More

ജനുവരി മുതല്‍ ബാങ്കിങ് സേവന നിരക്ക് വര്‍ധിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റം വരും.എടിഎം ഇടപാടുകള്‍ക്ക് ബേങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള …

ജനുവരി മുതല്‍ ബാങ്കിങ് സേവന നിരക്ക് വര്‍ധിക്കും Read More

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ …

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍ Read More

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ് …

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ് Read More

സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20/10/2021 ബുധനാഴ്ച മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ …

സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു Read More