ടി.പി.ആർ കുറഞ്ഞ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം; ബാങ്കുകൾ 5 ദിവസം, ഇടപാട് 3 ദിവസം മാത്രം

June 23, 2021

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. പരമാവധി 15 പേർക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. …

സംസ്ഥാനത്ത്‌ ജൂണ്‍ 11 വെളളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍

June 10, 2021

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2021 ജൂണ്‍ 11 വെളളിയാഴ്‌ച ലോക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവിലുളള ഇളവുകള്‍ക്കു പുറമേയാണിത്‌. എന്നാല്‍ തുടര്‍ന്നുവരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്‌ ഡൗണിന്‌ സമാനമായിരിക്കും. രണ്ടുദിവസവും ഹോട്ടലുകളില്‍ പോയി പാഴ്‌സലുകള്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി …

സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം

November 25, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമായിരിക്കും അവധി. കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും …

ലോക്ഡൗണ്‍ കാലത്തെ സൗജന്യങ്ങള്‍ നിര്‍ത്തി; എടിഎം അടക്കമുള്ള സേവനങ്ങള്‍ക്ക് ബാങ്കുകള്‍ നിരക്ക് ഈടാക്കിതുടങ്ങി

July 3, 2020

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ മൂന്ന് മാസത്തേക്ക് എടിഎം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതിനാല്‍ ഈ മാസംമുതല്‍ ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഈടാക്കും. അക്കൗണ്ടിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ക്ക് മൂന്നുമാസത്തെ ഇളവ് ഉണ്ടായിരുന്നു. …

ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.

June 15, 2020

പെരുമ്പാവൂർ : ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ യുവതി ചില്ലു വാതിൽ പൊട്ടി, ചില്ലുകൾ ദേഹത്തു തറഞ്ഞു മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ യാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ ബീനയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്രയോടെ ബാങ്കിലേക്കെത്തിയ …

മൂന്നുമാസത്തിനകം ബാങ്കിങ് മേഖല സാധാരണ നില കൈവരിക്കുമെന്ന് അരവിന്ദ് കപില്‍

June 10, 2020

ന്യൂഡല്‍ഹി: മൂന്നുമാസത്തിനകം രാജ്യത്തെ ബാങ്കിങ് മേഖല സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ചഡിഎഫ്‌സി ബാങ്ക്. ബാങ്കിന്റെ ഇന്ത്യന്‍ തലവനായ അരവിന്ദ് കപിലാണ് ഇന്നലെ(08-06-20) തിങ്കളാഴ്ച ഇക്കാര്യം മുംബൈയില്‍ പറഞ്ഞത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനവായ്പയുടെ അടക്കമുള്ള തിരിച്ചടവുകള്‍ മുടങ്ങി …

ഏപ്രിൽ 20 മുതൽ സംസ്ഥാനത്തെ ബാങ്കുകൾക്ക് പുതിയ സമയക്രമം

April 18, 2020

തിരുവനന്തപുരം ഏപ്രിൽ 18: ലോക്​ഡൗണില്‍ ഇളവുകള്‍ വന്നതി​​ന്റെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. റെഡ്​സോണ്‍ മേഖലകളായ കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍ ​രാവിലെ പത്ത്​ മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയാകും ​പ്രവര്‍ത്തനസമയം. ഏപ്രില്‍ 20 മുതല്‍ ലോക്​ഡൗണ്‍ തീരുന്ന …

ജനുവരി 8ന് നടക്കുന്ന പണിമുടക്കില്‍ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

January 3, 2020

ന്യൂഡല്‍ഹി ജനുവരി 3: ബാങ്ക് ജീവനക്കാര്‍ ജനുവരി 8ന് പണിമുടക്കുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതിനാല്‍ ബാങ്ക് …

ഡൽഹിയിൽ റിസർവ് ബാങ്കിനെതിരെ പിഎംസി ബാങ്ക് ഉപഭോക്താക്കൾ പ്രതിഷേധിച്ചു

November 6, 2019

ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ആർ‌ബി‌ഐ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്ലക്കാർഡുകളും …

ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരത്തില്‍

October 22, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം എന്നിവയില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കേരളത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചേക്കും. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ് …