
സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമായിരിക്കും അവധി. കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും …
സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം Read More