ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ്‌ കോടിയേരിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി 14 ദിവസത്തേക്ക്‌ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗി ലൂടെ ബിനീഷിനെ 5-01-2021 ചൊവ്വാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ബംഗളൂരു...
Read full story
ബംഗളൂരു: ബംഗളൂരു സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ (ഒഎംആര്‍) സ്‌ക്രിപ്റ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ വാഴ്‌സിറ്റി പോലീസില്‍ പരാതി നല്‍കി. 804 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയതിനാണ് പരാതി. സംഭവത്തില്‍ വാഴ്‌സിറ്റി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും...
Read full story
ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന്...
Read full story
ഗോവധ നിരോധന നിയമം പാസാക്കി കര്‍ണാടക
റിപ്പോര്‍ട്ട്

ഗോവധ നിരോധന നിയമം പാസാക്കി കര്‍ണാടക

By ന്യൂസ് ഡെസ്ക് December 10, 2020
ബംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണാടക നിയമസഭയില്‍ പാസാക്കി. സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാല്‍ ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗവാന്‍ ആണ് നിയമം സഭയില്‍ അവതരിപ്പിച്ചത്. ഗോവധ നിരോധന നിയമമനുസരിച്ച് സംസ്ഥാനത്ത് പശുക്കള്‍ക്കെതിരായ...
Read full story
ബെംഗളൂരു: പ്രതിഷേധങ്ങൾക്കിടെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ച(08/12/20) യാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതിയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ...
Read full story
ബംഗളൂരു: കാമുകനെ വിവാഹം ചെയ്യുന്നത് എതിർത്ത് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മിയും സത്യ എന്ന കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു....
Read full story
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27/11/20 വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും...
Read full story
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകുമെന്നും ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി അറിയിച്ചു. ബിനീഷ് ലഹരി ഇടപാട്...
Read full story
ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ...
Read full story
ബംഗളൂരു : ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ 12-ാം ദിവസമാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. ബിനാമികൾ...
Read full story