ബെം​ഗളൂരു : കർണാടകയിൽ തക്കാളിയുമായി പോയ കർഷകനെ ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.,ഭാസ്‌കർ, ഭാര്യ സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്. 2023 . ജൂലൈ 8ന് ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം . ചിത്രദുർഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂർ...
Read full story
ബെംഗളൂരു: നഗരത്തിലെ അടിപ്പാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്ന് ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയർമാർ ക്കെതിരേ പോലീസ് കേസെടുത്തു. 2023 മെയ് 21 ഞായറാഴ്ചയായിരുന്ന സംഭവം .വെള്ളക്കെട്ടുള്ള...
Read full story
ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് നേരെ ആക്രമണം
ഇടുക്കി: മൂന്നാറിൽ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരിൽ 2023 മെയ് 4 വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഗൂഡല്ലൂർ സ്വദേശി സീതയാണ് ആക്രമിക്കപ്പെട്ടത്. സുനിൽ എന്നയാൾ ഇവരെ ആക്രമിച്ച ശേഷം സ്വയം കുത്തി പരിക്കേൽപ്പിച്ചു. ഇരുവരെയും...
Read full story
ബെംഗളൂരു: നഗരത്തിൽ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയിൽനിന്ന് മുപ്പതുകാരിയായ വനിതാ ആർക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 21നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്....
Read full story
എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

By ന്യൂസ് ഡെസ്ക് March 6, 2023
മഞ്ചേരി: മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്‌ഷോപ്പ്...
Read full story
ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാദ്ധ്യമ പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂരഹള്ളി...
Read full story
ബംഗളുരു: ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടകാ വിദ്യാലയങ്ങളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. 15/03/22 ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ...
Read full story
ബെംഗളൂരു: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ്‌ കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹസന്‍ അര്‍സിക്കെരെ ബൈന്ദെക്കരെ ഗ്രാമത്തില്‍ രാജ്‌ഗോപാല്‍ നായിക്‌ ഭാര്യ ചന്ദ്രമ്മക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ്‌ ‌ കുറ്റിക്കാട്ടില്‍ നിന്ന്‌ പുലിയുടെ ആക്രമണം ഉണ്ടായത്‌....
Read full story
ശശികല ആശുപത്രി വിട്ടു
റിപ്പോര്‍ട്ട്

ശശികല ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് January 31, 2021
ബംഗളുരു: കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബം​ഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള...
Read full story
ബെംഗളൂരു: ബ്രാഹ്മണ യുവതികള്‍ക്ക് വിവാഹ ധനസഹായ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000 രൂപയുടെ സഹായധനം നൽകുന്ന അരുന്ധതി പദ്ധതിയും പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി ലഭിക്കുന്ന...
Read full story