ബെംഗളൂരു കഫേയിലെ സ്ഫോടനം; ഒരാൾ പിടിയിൽ

March 2, 2024

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് പിടിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് …

ബെംഗളുരു കഫെ സ്‌ഫോടനം: ബാഗ് ഉപേക്ഷിച്ചത് 28 നും 30 നും ഇടയില്‍ പ്രായമുള്ളയാള്‍

March 2, 2024

ബംഗളുരുവില്‍ സ്‌ഫോടനമുണ്ടായ രാമേശ്വരം കഫെയില്‍ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. 28 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് ബാഗ് കഫെയില്‍ കൊണ്ടുവച്ചതെന്നാണ് ലഭിക്കുന്ന വിവരം.ഇയാള്‍ കഫെയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കാതെ ബാഗ് …

ബംഗളൂരു കഫേ സ്‌ഫോടനം; പരിക്കേറ്റ ഒരാളുടെ കേൾവിശക്തി നഷ്ടമായേക്കും, നിർണായക യോഗം ഇന്ന്

March 2, 2024

രാമേശ്വരം കഫേ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും …

ജയ് ശ്രീറാം വിളിക്കാത്തതിന് മർദനം: 3 പേർക്കെതിരെ കേസ്

December 4, 2023

ബെംഗളൂരു∙ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാത്തതിനു കാഴ്ച പരിമിതിയുള്ള വയോധികനെ മർദിച്ച സംഭവത്തിൽ 3 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊപ്പാൾ ഗംഗാവതി സ്വദേശി ഹുസൈൻസാബ് (63) ന്റെ പരാതിയിലാണു നടപടി. നവംബർ 25ന് ബസ് സ്റ്റാൻഡിനു സമീപത്തെ ചായക്കടയിലിരിക്കുകയായിരുന്നു ഹുസൈൻ. ബൈക്കിലെത്തിയ …

സെല്‍ഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും പകര്‍ത്തിയുംആദിത്യ എല്‍ വണ്‍

September 8, 2023

ബംഗളൂരു: സൂര്യനിരീക്ഷണത്തിനായി ലാഗ്‌റേഞ്ച് വണ്‍ പോയിന്റിലേക്കുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സെല്‍ഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും കാമറയില്‍ പകര്‍ത്തിയും ആദിത്യ എല്‍ വണ്‍. സെപ്റ്റംബര്‍ നാലിന് ആദിത്യ പേടകത്തിലെ കാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച എക്‌സില്‍ പങ്കുവെച്ചു.പേടകത്തിലെ ബാഹ്യ ഉപകരണങ്ങളായ വെല്‍സ് …

ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന് ഐഎസ്ആർഒ സർവസജ്ജം

September 2, 2023

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകം ആദിത്യ എൽ1ന്‍റെ വിക്ഷേപണം ശനിയാഴ്ച. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്നു പിഎസ്എൽവി സി57 റോക്കറ്റിലാണു പേടകത്തിന്‍റെ സൂര്യയാത്ര. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10ന് കൗണ്ട് ഡൗൺ തുടങ്ങി. ഭൂമിയിൽ …

അച്ഛനും അമ്മയും പെട്ടെന്ന് മരിച്ച സംഭവത്തിൽ മകൻ പിടിയിൽ

August 29, 2023

മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരൻ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവർ ഏതാനും ദിവസം മുമ്പ് …

തലയ്ക്കടിയേറ്റ് മലയാളി യുവതി മരിച്ചു. .

August 28, 2023

.ഹെം​ഗളൂരു : ബംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ 2023 ഓ​ഗസ്റ്റ് …

ചാന്ദ്രയാന്‍: ചിത്രം പങ്കുവെച്ച് ഐ എസ് ആര്‍ ഒ

August 24, 2023

ബെംഗളൂരു: ചാന്ദ്രയാന്‍- 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് ശേഷമെടുത്ത ഫോട്ടോ പങ്കുവെച്ച് ഐ എസ് ആര്‍ ഒ. ഇറങ്ങിയ സ്ഥലത്തിന്റെ ഒരു ഭാഗമാണ് ചിത്രത്തിലുള്ളത്. വിക്രം ലാന്‍ഡറിന്റെ ഒരു കാലും ചിത്രത്തില്‍ കാണാം.ഇറങ്ങിയതിന് ശേഷം ലാന്‍ഡിംഗ് ഇമേജര്‍ ക്യാമറയാണ് ചിത്രമെടുത്തത്. ചന്ദ്രോപരിതലത്തില്‍ താരതമ്യേന …

തക്കാളിയുമായിപോയ ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

July 24, 2023

ബെം​ഗളൂരു : കർണാടകയിൽ തക്കാളിയുമായി പോയ കർഷകനെ ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.,ഭാസ്‌കർ, ഭാര്യ സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്. 2023 . ജൂലൈ 8ന് ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം . ചിത്രദുർഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂർ …