മേഘാ ട്രോപിക്‌സ് തിരിച്ചിറക്കി ഐ.എസ്.ആര്‍.ഒയ്ക്കു നേട്ടം
ബംഗളൂരു: 12 വര്‍ഷം മുമ്പ് വിക്ഷേപിച്ച ഉപഗ്രഹത്തെ വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി ഐ.എസ്.ആര്‍.ഒ. മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ഇന്നലെ വൈകിട്ട് പസഫിക് സമുദ്രത്തിനു മുകളില്‍ കത്തിയമര്‍ന്നത്.പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. …
മേഘാ ട്രോപിക്‌സ് തിരിച്ചിറക്കി ഐ.എസ്.ആര്‍.ഒയ്ക്കു നേട്ടം Read More