ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകകേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം
മുട്ടം; ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴ്,എട്ട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തളളി. . ഏഴാം പ്രതി കൊന്നത്തടി തെളളിത്തോട് മുല്ലപ്പളളില്‍ ജസറ്റിന്‍ ജോയി, എട്ടാം പ്രതി …
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകകേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം Read More