കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല....
Read full story
റിപ്പോര്‍ട്ട്

റിമാന്‍ഡിലായ പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിൽ

By ന്യൂസ് ഡെസ്ക് October 30, 2024
കണ്ണൂര്‍: പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. നവംബർ . 12 വരെയാണ്...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർ‌ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്...
Read full story
തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം....
Read full story
ന്യൂഡല്‍ഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമാകുമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീംകോടതി നീക്കം ചെയ്തു. ഹൈക്കോടതിയുടെ പരാമർശം അനാവശ്യമാണെന്നും നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്....
Read full story
ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌...
Read full story
General

അരവിന്ദ്‌ കേജ്‌രിവാളിന്‌ ജാമ്യം..

By ന്യൂസ് ഡെസ്ക് September 13, 2024
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ്‌ കേജ്‌രിവാളിന്‌ സുപ്രീംകോടതി. ജാമ്യം അനുവദിച്ചു. . മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ്‌ സിബിഐ കേജ്രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തത്‌....
Read full story
തിരുവനന്തപുരം : സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത് അറസ്റ്റിലായ പി സി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 02- 07-222 ശനിയാഴ്ച വാദം പൂർത്തിയാക്കി രണ്ടുമണിക്കൂറിന് ശേഷമാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം...
Read full story
റിപ്പോര്‍ട്ട്

അഭയാ കേസ് പ്രതികൾക്ക് ജാമ്യം ഹൈക്കോടതി അനുവദിച്ചു

By ന്യൂസ് ഡെസ്ക് June 23, 2022
കൊച്ചി: അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 5 ലക്ഷം രൂപ ഇരുവരും കെട്ടിവെക്കണം, സംസ്ഥാനം വിടരുത്. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ....
Read full story
തിരുവനന്തപുരം : സ്ഥിരം കുറ്റവാളികളുടെ വിവരശേഖരണം നടത്തി അവര്‍ക്ക്‌ ജാമ്യം അനുവദിക്കുന്നത്‌ തടയുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികള്‍ക്കനുവദിച്ച ജാമ്യം റദ്ദാക്കാന്‍ കോടതികളില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന...
Read full story